Rasathanthram 2 class 10 - Malayalam Medium - SCERT Board: രസതന്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്.ടി ബോര്‍ഡ്
By: and
Sign Up Now!
Already a Member? Log In
You must be logged into Bookshare to access this title.
Learn about membership options,
or view our freely available titles.
- Synopsis
- ശാസ്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപുരോഗതി സാധ്യമാക്കുന്നതിനോടൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും മുറിവേല്പ്പിക്കാത്തതുമാകണം. പരിസ്ഥിതിസൗഹൃദപരമായ ഈ ഒരംശം ഏതൊരുശാസ്ത്രചര്ച്ചയുടെയും പ്രവര്‍ത്തനത്തിന്റെയും ആന്തരികധാരയായിവര്ത്തിക്കേണ്ടതുണ്ട്. സാധ്യമായിടത്തോളം ഇത്തരം അംശങ്ങള്‍ ഉള്‍പ്പെടുത്താനും നൂതനാശയങ്ങള്‍ ചര്‍ച്ചചെയ്യാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. ക്ലാസ്മുറികളില്‍ പ്രവര്‍ത്തനാധിഷ്ഠിതപഠനം സാധ്യമാകുംവിധം കുട്ടികളുടേതായ സജീവപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പാഠപുസ്തകം അവസരം നല്‍കുന്നുണ്ട്. അന്വേഷണാത്മകപഠനത്തിലൂടെ പത്താംതരത്തില്‍ ലഭ്യമാകേണ്ട ആശയഗ്രഹണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. ഇലക്ട്രോണ്‍ വിന്യാസത്തിലൂടെ മൂലകങ്ങളുടെ സവിശേഷതകള്‍ വിശദീകരിക്കാനും പദാര്‍ഥങ്ങളുടെ മാസും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്താനും രസതന്ത്രത്തില്‍ മോള് അളവിനുള്ള പ്രാധാന്യം തിരിച്ചറിയാനും ആദ്യ യൂണിറ്റുകളിലൂടെ ശ്രമിക്കുന്നു. രാസപ്രവര്‍ത്തന വേഗവും സംതുലനാവസ്ഥയും ലോഹങ്ങളുടെ രാസപ്രവര്‍ത്തനശേഷിയും നിര്മാണഘട്ടങ്ങളും തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നു. ഓര്‍ഗാനിക് രസതന്ത്രത്തിലെ ചില അടിസ്ഥാന ആശയങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സമഗ്ര എന്ന വിദ്യാഭ്യാസ പോര്‍ട്ടലും, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യു.ആര്. കോഡ് രേഖപ്പെടുത്തിയ പാഠപുസ്തകങ്ങളും ക്ലാസ്റൂംപഠനപ്രവര്ത്തനങ്ങള് ആയാസരഹിതവും രസകരവും ആക്കിത്തീര്‍ക്കും. ദേശീയതൊഴില്‍ നൈപുണി ചട്ടക്കൂടും (എന്‍.എസ്.ക്യു.എഫ്), കാലികപ്രസക്തിയുള്ള ദുരന്തനിവാരണവും ഐ.സി.ടി. സാധ്യതകളും ഈ പാഠപുസ്തകത്തില്‍ പരിഗണിച്ചിട്ടുണ്ട്.
- Copyright:
- 2019
Book Details
- Book Quality:
- Excellent
- Book Size:
- 104 Pages
- Publisher:
- State Council of Educational Research and Training, Kerala
- Date of Addition:
- 10/09/20
- Copyrighted By:
- State Council of Educational Research and Training
- Adult content:
- No
- Language:
- Malayalam
- Has Image Descriptions:
- Yes
- Categories:
- Nonfiction
- Submitted By:
- Bookshare Staff
- Usage Restrictions:
- This is a copyrighted book.