Ganitham 2 class 10 - Malayalam Medium - SCERT Board: ഗണിതം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്.ടി ബോര്‍ഡ്
By: and
Sign Up Now!
Already a Member? Log In
You must be logged into Bookshare to access this title.
Learn about membership options,
or view our freely available titles.
- Synopsis
- അളവുകളുടെയും അവ തമ്മിലുളള ബന്ധങ്ങളുടെയും പഠനമാണ് ഗണിതശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗം. അതുകൊണ്ടുതന്നെ ഭൗതികശാസ്ത്രങ്ങളിലും സാമൂഹ്യശാസ്ത്രങ്ങളിലുമെല്ലാം ഇത്തരം ബന്ധങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ ഗണിതം ആവശ്യമായിവരുന്നു. അളവുകളെ കേവലസംഖ്യകളായും വസ്തുക്കളെ ജ്യാമിതീയരൂപങ്ങളായും കണ്ടുതുടങ്ങുമ്പോൾ, ഗണിതത്തിന്റെ ആശയതലം രൂപപ്പെടുന്നു. സംഖ്യാബന്ധങ്ങൾ ബീജഗണിതവാക്യങ്ങളാകുന്നു. വസ്തുക്കളുടെ കാര്യകാരണബന്ധം, ആശയങ്ങളുടെ യുക്തിയുക്തതയായി വളരുന്നു. ഗണിതതത്വങ്ങൾ രൂപപ്പെടുന്നു. ഇവ കൂടുതൽ ഫലപ്രദമായ പ്രയോഗങ്ങളിലക്കു നയിക്കുന്നു. ഗണിതതത്വങ്ങളുടെയും അവയുടെ പ്രയോഗങ്ങളുടെയും പ്രാഥമിക പാഠങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വിഷമകരമായ ഗണിതക്രിയകൾ ചെയ്യുന്നതും സങ്കീർണങ്ങളായ ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതുമെല്ലാം ഇക്കാലത്ത് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ്. കാര്യക്ഷമമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഗണിതം ആവശ്യമാണുതാനും. കമ്പ്യൂട്ടറുകൾക്ക് ഗണിത പഠനത്തിലും മറിച്ചുമുളള സ്വാധീനം പല പാഠങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ജിയോജിബ്ര എന്ന ജ്യാമിതീയപ്രോഗ്രാമും പൈഥൺ എന്ന കമ്പ്യൂട്ടർ ഭാഷയും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ചുള്ള കൂടുതൽ പഠനവിഭവങ്ങൾ സമഗ്രപോർട്ടൽ, ക്യൂ.ആർ. കോഡ് എന്നിവ മുഖേന ലഭ്യമാണ്.
- Copyright:
- 2019
Book Details
- Book Quality:
- Excellent
- Book Size:
- 356 Pages
- Publisher:
- State Council of Educational Research and Training (SCERT), Kerala
- Date of Addition:
- 10/16/20
- Copyrighted By:
- State Council of Educational Research and Training (SCERT), Kerala
- Adult content:
- No
- Language:
- Malayalam
- Has Image Descriptions:
- Yes
- Categories:
- Nonfiction
- Submitted By:
- Bookshare Staff
- Usage Restrictions:
- This is a copyrighted book.