Jeevashasthram 2 class 10 - Malayalam Medium - SCERT: ജീവശാസ്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്.ടി ബോര്‍ഡ്
By: and
Sign Up Now!
Already a Member? Log In
You must be logged into Bookshare to access this title.
Learn about membership options,
or view our freely available titles.
- Synopsis
- അറിവിന്റെ വാതായനങ്ങളിലൂടെ ജീവലോകത്തെക്കുറിച്ച് അറിയുന്നതും പ്രതികരിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കൗതുകമുണ്ടാവില്ലേ? ശാരീരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മനുഷ്യമസ്തിഷ്കവും നാഡികളും ഹോര്‍മോണുകളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രീതി തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിവര്‍ഗത്തിന്റെ തനിമയ്ക്കു പിന്നിലുള്ള ജനിതകരഹസ്യങ്ങള്‍, മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്ന ജൈവസാങ്കേതികരംഗത്തെ ആനുകാലിക വളര്‍ച്ച, മനുഷ്യന് ഭൂമുഖത്ത് ആവിര്‍ഭവിച്ചതിന്റെ പരിണാമവഴികള്‍ എന്നിവയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരം എന്ന അത്ഭുതയന്ത്രം രോഗങ്ങളെ ചെറുക്കുന്ന രീതികള്‍, രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നാം പാലിക്കേണ്ട കടമകള്‍ എന്നിവയും പരാമര്‍ശിക്കുന്നുണ്ട്. പഠനപ്രവര്‍ത്തനങ്ങളുമായി സന്നിവേശിപ്പിച്ചു കൊണ്ട് അശ്രദ്ധകൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കേണ്ടതിനെ സംബന്ധിക്കുന്ന ഓര്മെടുത്തലുകള് നിത്യജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും.
- Copyright:
- 2019
Book Details
- Book Quality:
- Excellent
- Book Size:
- 104 Pages
- Publisher:
- State Council of Educational Research and Training, Kerala
- Date of Addition:
- 11/12/20
- Copyrighted By:
- State Council of Educational Research and Training, Kerala
- Adult content:
- No
- Language:
- Malayalam
- Has Image Descriptions:
- Yes
- Categories:
- Nonfiction
- Submitted By:
- Bookshare Staff
- Usage Restrictions:
- This is a copyrighted book.