Browse Results

Showing 26 through 50 of 96 results

Noottiyanchaam Muriyile Penkutty - Malayalam Edition: നൂറ്റിയഞ്ചാം മുറിയിലെ പെണ്‍കുട്ടി

by Chetan Bhagat

The Girl in Room 105 is the eighth novel and the tenth book overall written by the Indian author Chetan Bhagat. The book became a bestseller based on prearranged sales alone. [3] It tells about a IIT coaching class tutor who goes to wish his ex-girlfriend on her birthday and finds her murdered. The rest of the story is his journey where he stands by his ex-girlfriend after her death to find justice. The book also addresses the stereotypes and political issues we face in India. The novel opens up with a conversation of the author of the book, Chetan Bhagat with a fellow passenger on a midnight IndiGo flight from Hyderabad to Delhi. After an initial conversation, Chetan agrees to listen to the story of the fellow passenger. Soon after, the fellow passenger starts narrating his story to the author.

Adisthanapadavali class 5 - Kerala Board: അടിസ്ഥാനപാഠാവലി മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ അടിസ്ഥാനപാഠാവലി മലയാളം പാഠപുസ്തകമാണ് ഇത്.

Adisthanapadavali class 6 - Kerala Board: അടിസ്ഥാനപാഠാവലി സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ കേരളപാഠാവലി പാഠപുസ്തകം. മലയാളത്തിന്‍റെ വിപുലമായ സാഹിത്യസമ്പത്ത് പരിചയപ്പെടുത്തുന്ന ഒരു പാഠപുസ്തകമാണ് ഇത്.

Adisthanapadavali class 8 - Kerala Board: അടിസ്ഥാനപാഠാവലി മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII

by Scert

ഇത് എട്ടാം ക്ലാസിലെ അടിസ്ഥാനപാഠാവലി പാഠപുസ്തകമാണ്. ഇതിൽ കഥകള്‍, കവിതകള്‍, നാടകം തുടങ്ങി ഭാഷാപഠനത്തിനുതകുന്ന രസകരമായ പാഠഭാഗങ്ങളാണുള്ളത്.

Adisthanapadavali class 9 - Kerala Board: അടിസ്ഥാനപാഠാവലി മലയാളം ക്ലാസ് 9

by Scert

സ്വതന്ത്രമായ വായനയ്ക്കും ചിന്തയ്ക്കും സർഗാത്മകാവിഷ്കാരങ്ങൾക്കും ഒട്ടേറെ അവസരങ്ങൾ ഒരുക്കിയിട്ടുള്ള ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകമാണ് അടിസ്ഥാനപാഠാവലി. മഹത്തായ കവിതകളും കഥകളും മറ്റു സാഹിത്യ ശാഖകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാള പഠനം രസകരമാക്കിത്തരുന

Adisthanasasthram Bhagam 1 class 5 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Adisthanasasthram Bhagam-1 class 6 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പാഠപുസ്തകം. സസ്യങ്ങൾ, ജന്തുക്കൾ, വെള്ളം, മണ്ണ്, വായു തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Adisthanasasthram Bhagam 1 class 8 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 8

by Scert

എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്. കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങൾ, കോശജാലങ്ങൾ, വീണ്ടെടുക്കാം വിളനിലങ്ങൾ, പദാർഥസ്വഭാവം, പദാർഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ, രാസമാറ്റങ്ങൾ, ലോഹങ്ങൾ, അളവുകളും യൂണിറ്റുകളും, ചലനം, ബലം, കാന്തികത എന്നീ പാഠങ്ങളാണ് ഈ പു

Adisthanasasthram Bhagam 2 class 5 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Adisthanasasthram Bhagam-2 class 6 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പാഠപുസ്തകം. സസ്യങ്ങൾ, ജന്തുക്കൾ, വെള്ളം, മണ്ണ്, വായു തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Adisthanasasthram Bhagam 2 class 8 - Kerala Board: അടിസ്ഥാനശാസ്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 8

by Scert

എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്. തരംതിരിക്കുന്നതെന്തിന്?, വൈവിധ്യം നിലനിൽപ്പിന്, തലമുറകളുടെ തുടർച്ചയ്ക്ക്, ലായനികൾ, ജലം, ഫൈബറുകളും പ്ലാസ്റ്റിക്കുകളും, പ്രകാശപ്രതിപതനം ഗോളീയദർപ്പണങ്ങളിൽ, ശബ്‌ദം, സ്ഥിതവൈദ്യുതി എന്നീ പാഠങ്ങളാണ് ഈ പുസ്തകത്ത

AA RAAVIL SAMBHAVICHATHU - Malayalam Edition

by Geevarghese Idicheria Gee Malayil

കോളേജ് വിദ്യാര്‍ത്ഥിനികള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സംഭവവും ആ കുറ്റം ചെയ്തിട്ട് ഇരുട്ടില്‍ മറഞ്ഞിരുന്ന നികൃഷ്ടരായ കുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതുമാണ് ‘ആ രാവില്‍ സംഭവിച്ചത്’ എന്ന ഈ നോവലിന്‍റെ ഇതിവൃത്തം. ചെന്നായ്ക്കളുടെ കൂര്‍ത്തപല്ലുകള്‍ നീണ്ടുനീണ്ടു വരുന്ന ഇരുട്ടില്‍ പെണ്‍കുട്ടികള്‍ ഇറങ്ങി നടക്കരുത് എന്ന്‍ അവരില്‍ ഒരു പെണ്‍കുട്ടിയെ തന്‍റെ അമ്മ ഉപദേശിച്ചിരുന്നു. എങ്കിലും ചെന്നായ്ക്കളുടെ കൂര്‍ത്തനഖങ്ങള്‍ ഇരകളുടെ മാംസത്തിലേക്ക് തുളഞ്ഞു കയറി, രക്തം ഊറ്റിക്കുടിച്ച് മാംസം ഭുജിച്ചു. നോവലിലെ മനോഹരമായ ആഖ്യാനശൈലി യാതൊരു തടസ്സവും അനുഭവപ്പെടാതെ കഥ വായിച്ചുപോകാന്‍ സഹായിക്കുന്നതാണ്

Biology class 10 - SCERT - Kerala Board: ജീവശാസ്ത്രം മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി കേരള ബോര്‍ഡ്

by Kerala Scert

Biology Malayalam Medium Class 10 SCERT Kerala Board 1 is divided into four parts. The lessons cover sense organs, brain and nervous systems, hormones and their actions and finally the diseases and reasons. The topics are presented with detailed illustraions and images and tables.

Ente Hridayaragangal - Malayalam Edition: എന്‍റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി

by Sreekumaran Thampi

The cadence of aesthetics. Anandalahari, where spiritual beauty and modern scientific truths go hand in hand. The sensational tones of the letters. Srividya, the genius, Tapan Sinha's film screenings, Venu the goodness, the three pearls of Geetha, the poetic studies of Poonthanam and Edappally, the Interiors of song-memories, Movies and Friendships etc – the list goes on. A book, which is as mellifluous as music.

Ente Nattuperuma: എന്റെ നാട്ടു പെരുമ - ഉപന്യാസങ്ങൾ

by Chakshumathi Assistive Technology Centre

എന്റെ നാട്ടു പെരുമ - പ്രാദേശിക ചരിത്ര രചന ഒരു പ്രദേശത്തിന്റെ പ്രാദേശികമായ പ്രത്യേകതകളുടേയും ആ പ്രദേശത്ത് നിലനിന്നിരുന്ന സംസ്കാരങ്ങളേയും കുറിച്ച് വെളിച്ചം വീശുന്നതിലേക്ക് വളരെയധികം സഹായിക്കുന്നു. ആ പ്രദേശത്തെ പഴയകാല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കാര്‍ഷിക വൃത്തി- യുടേയും തനതു സംസ്കാരത്തേയും ജീവിതരീതിയേയുമെല്ലാം കുറിച്ചു പറയുന്നു. 100 വർഷം പിന്നിട്ട പനങ്ങാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അവരുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ തിരഞ്ഞെടുത്ത 14 ലേഖനങ്ങൾ.

Ganitham 2 class 10 - Malayalam Medium - SCERT Board: ഗണിതം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training Kerala

അളവുകളുടെയും അവ തമ്മിലുളള ബന്ധങ്ങളുടെയും പഠനമാണ് ഗണിതശാസ്ത്രത്തിന്‍റെ ഒരു പ്രധാന ഭാഗം. അതുകൊണ്ടുതന്നെ ഭൗതികശാസ്ത്രങ്ങളിലും സാമൂഹ്യശാസ്ത്രങ്ങളിലുമെല്ലാം ഇത്തരം ബന്ധങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ ഗണിതം ആവശ്യമായിവരുന്നു. അളവുകളെ കേവലസംഖ്യകളായും വസ്തുക്കളെ ജ്യാമിതീയരൂപങ്ങളായും കണ്ടുതുടങ്ങുമ്പോൾ, ഗണിതത്തിന്‍റെ ആശയതലം രൂപപ്പെടുന്നു. സംഖ്യാബന്ധങ്ങൾ ബീജഗണിതവാക്യങ്ങളാകുന്നു. വസ്തുക്കളുടെ കാര്യകാരണബന്ധം, ആശയങ്ങളുടെ യുക്തിയുക്തതയായി വളരുന്നു. ഗണിതതത്വങ്ങൾ രൂപപ്പെടുന്നു. ഇവ കൂടുതൽ ഫലപ്രദമായ പ്രയോഗങ്ങളിലക്കു നയിക്കുന്നു. ഗണിതതത്വങ്ങളുടെയും അവയുടെ പ്രയോഗങ്ങളുടെയും പ്രാഥമിക പാഠങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വിഷമകരമായ ഗണിതക്രിയകൾ ചെയ്യുന്നതും സങ്കീർണങ്ങളായ ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതുമെല്ലാം ഇക്കാലത്ത് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ്. കാര്യക്ഷമമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഗണിതം ആവശ്യമാണുതാനും. കമ്പ്യൂട്ടറുകൾക്ക് ഗണിത പഠനത്തിലും മറിച്ചുമുളള സ്വാധീനം പല പാഠങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ജിയോജിബ്ര എന്ന ജ്യാമിതീയപ്രോഗ്രാമും പൈഥൺ എന്ന കമ്പ്യൂട്ടർ ഭാഷയും ഉപയോഗിക്കുന്നതിന്‍റെ ഉദാഹരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ചുള്ള കൂടുതൽ പഠനവിഭവങ്ങൾ സമഗ്രപോർട്ടൽ, ക്യൂ.ആർ. കോഡ് എന്നിവ മുഖേന ലഭ്യമാണ്.

Ganitham Bhagam 1 class 5 - Kerala Board: ഗണിതം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ ഗണിതം പാഠപുസ്തകമാണ് ഇത്.

Ganitham Bhagam 1 class 8 - Kerala Board: ഗണിതം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 8

by Scert

എട്ടാം ക്ലാസിലെ ഗണിതം പാഠപുസ്തകമാണ് ഇത്. തുല്യത്രികോണങ്ങൾ, സമവാക്യങ്ങൾ, ബഹുഭുജങ്ങൾ, സർവസമവാക്യങ്ങൾ, പണവിനിമയം എന്നീ പാഠങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Ganitham Bhagam 1 class 9 - Kerala Board: ഗണിതം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

അളവുകളിലൂടെയും അവയുടെ പരസ്പര ബന്ധങ്ങളിലൂടെയും ലോകത്തെ മനസ്സിലാക്കാനാണ് മനുഷ്യർ പലതരം സംഖ്യകൾ ഉണ്ടാക്കിയത്. ഇങ്ങനെ എണ്ണൽസംഖ്യകളും ഭിന്നസംഖ്യകളും രൂപപ്പെടുന്നതും, അത്തരം അളവുകൾ ഉപയോഗിക്കുന്ന ഭൗതികസാഹചര്യങ്ങൾക്കനുസരിച്ച് ഈ സംഖ്യകളുടെ ക്രിയകൾ നിർവചിക്കപ്പെടുന

Ganitham Bhagam 2 class 5 - Kerala Board: ഗണിതം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ ഗണിതം പാഠപുസ്തകമാണ് ഇത്.

Ganitham Bhagam-2 class 6 - Kerala Board: ഗണിതം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ ഗണിതം പാഠപുസ്തകം. സംഘ്യകള്‍, ദശാംശരീതി, കോണുകള്‍ ചേരുമ്പോള്‍, നൂറില്‍ എത്ര?, അക്ഷരഗണിതം, സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Ganitham Bhagam 2 class 8 - Kerala Board: ഗണിതം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 8

by Scert

എട്ടാം ക്ലാസിലെ ഗണിതം പാഠപുസ്തകമാണ് ഇത്. ചതുർഭുജങ്ങളുടെ നിർമിതി, അംശബന്ധം, ചതുർഭുജപരപ്പ്, ന്യൂനസംഖ്യകള്‍, സ്ഥിതിവിവരക്കണക്ക് എന്നീ പാഠങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Ganitham Bhagam 2 class 9 - Kerala Board: ഗണിതം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

അളവുകളിലൂടെയും അവയുടെ പരസ്പര ബന്ധങ്ങളിലൂടെയും ലോകത്തെ മനസ്സിലാക്കാനാണ് മനുഷ്യർ പലതരം സംഖ്യകൾ ഉണ്ടാക്കിയത്. ഇങ്ങനെ എണ്ണൽസംഖ്യകളും ഭിന്നസംഖ്യകളും രൂപപ്പെടുന്നതും, അത്തരം അളവുകൾ ഉപയോഗിക്കുന്ന ഭൗതികസാഹചര്യങ്ങൾക്കനുസരിച്ച് ഈ സംഖ്യകളുടെ ക്രിയകൾ നിർവചിക്കപ്പെടുന

Ganitham class 10 - Malayalam Medium - SCERT Board: ഗണിതം മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

Measurements and relations between them form an important part of mathematics. Because of this, physical and social sciences require mathematics to present such quantitative relations. Mathematics also has an ideal aspect in which measurements are seen as pure numbers and objects as geometrical shapes. Relations between numbers then grow into algebra, and cause-effect relationships of physical objects develop into logical connections between ideas. Thus mathematical theorems are formed. These in turn lead to more effective practical applications. Here we present the basic lessons in mathematical theory and applications. In the present age, tedious computations and complex drawings are done using computers. On the other hand, knowledge of mathematics is essential for the effective use of computers. We have indicated this two-way interaction between mathematics and computers at many places in this book. We have included examples of using the dynamical geometry program GeoGebra and the computer language Python. More material on these are made available through the Samagra portal and through QR codes.

Refine Search

Showing 26 through 50 of 96 results