Browse Results

Showing 51 through 75 of 96 results

Oorjathanthram Bhagam 1 class 9 - Kerala Board: ഊര്‍ജതന്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 9

by Scert

ചുറ്റുപാടുകൾ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവർത്തനങ്ങളിലും ഏർപ്പെടാനും മുൻ ക്ലാസുകളിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ, ലഭിച്ച വിവരങ്ങൾ ചിട്ടയായി രേഖപ്പെടുത്താനും ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങൾ സ്വാംശീകരിക്കാനും ക്ലാസ്റൂം പ

Oorjathanthram Bhagam 2 class 9 - Kerala Board: ഊര്‍ജതന്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 9

by Scert

ചുറ്റുപാടുകൾ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവർത്തനങ്ങളിലും ഏർപ്പെടാനും മുൻ ക്ലാസുകളിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ, ലഭിച്ച വിവരങ്ങൾ ചിട്ടയായി രേഖപ്പെടുത്താനും ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങൾ സ്വാംശീകരിക്കാനും ക്ലാസ്റൂം പ

Oorjjathanthram 2 class 10 - Malayalam Medium - SCERT Board: ഊര്‍ജ്ജതന്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training Kerala

ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവര്‍ത്തനങ്ങങ്ങറിലും ഏര്‍പ്പെടാനും മുന്‍ ക്ലാസുകളില്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ. ലഭിച്ച വിവരങ്ങള്‍ ചിട്ടയായി രേഖപ്പെടുത്താനും ചര്‍ച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങള്‍ സ്വാംശീകരിക്കാനും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടാവും. ശാസ്ത്രത്തിന്‍റെ രീതി ബോധ്യപ്പെടുന്നതോടൊപ്പം അവ നിത്യജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി ആര്‍ജിക്കാനും കഴിയേണ്ടതുണ്ട്. ഒപ്പം പരിസ്ഥിതിസൗഹാര്‍ദപരമായ കാഴ്ചപ്പാടും രൂപപ്പെടേണ്ടതുണ്ട്. ഇതെല്ലാം കഴിവതും നേരിട്ടുള്ള അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയുമാകണം. അതിന് ഉതകും വിധമാണ് ഈ പാഠപുസ്തകത്തിലെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.

Oorjjathanthram class 10 Malayalam Medium - SCERT Board: ഊര്‍ജ്ജതന്ത്രം മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

You were provided with opportunities to observe your surroundings and engage in simple experiments and investigative activities in earlier classes. The classroom experience, undoubtedly, might have helped you to record the information systematically and assimilate ideas through discussion and analysis. While understanding the scientific approach, there should also be the attitude to take forward the skills to apply them in day-to-day life. Moreover, an eco-friendly perspective must be adopted too. All these, through direct experiences, enquiry and understanding preferably. This textbook presents ideas in accordance with this.

Rasathanthram 1 class 10 - Malayalam Medium - SCERT Board: രസതന്ത്രം 1 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

Scientific activity, while enabling social progress, must also uphold eco-friendly values. This should happen at deeper levels of any science enquiry and activity. The text has tried to incorporate such ideologies to the possible extent and to discuss emerging areas like Green Chemistry. The text provides opportunities for student's active participation in the classrooms. We have tried to organise these activities giving due emphasis to the level of your competence through investigative learning. The initial units focus on explaining peculiarities of elements related to their electronic configuration, identifying the relationship between mass of substances and their number of molecules and also identifying the significance of mole concept in chemistry. Following this, discussions on the rate of reactions and equilibrium and chemical reactivity of metals and their stages of production are made. Some basic concepts in Organic Chemistry are discussed in this textbook. The educational portal ‘Samagra’ and the QR Code incorporated textbook make the classroom learning process effortless and stimulating. National Skills Qualification Framework (NSQF), Disaster management techniques relevant to contemporary issues and the ICT possibilities are considered in this textbook.

Rasathanthram 2 class 10 - Malayalam Medium - SCERT Board: രസതന്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training Kerala

ശാസ്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപുരോഗതി സാധ്യമാക്കുന്നതിനോടൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും മുറിവേല്‍പ്പിക്കാത്തതുമാകണം. പരിസ്ഥിതിസൗഹൃദപരമായ ഈ ഒരംശം ഏതൊരുശാസ്ത്രചര്‍ച്ചയുടെയും പ്രവര്‍ത്തനത്തിന്‍റെയും ആന്തരികധാരയായിവര്‍ത്തിക്കേണ്ടതുണ്ട്. സാധ്യമായിടത്തോളം ഇത്തരം അംശങ്ങള്‍ ഉള്‍പ്പെടുത്താനും നൂതനാശയങ്ങള്‍ ചര്‍ച്ചചെയ്യാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. ക്ലാസ്മുറികളില്‍ പ്രവര്‍ത്തനാധിഷ്ഠിതപഠനം സാധ്യമാകുംവിധം കുട്ടികളുടേതായ സജീവപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പാഠപുസ്തകം അവസരം നല്‍കുന്നുണ്ട്. അന്വേഷണാത്മകപഠനത്തിലൂടെ പത്താംതരത്തില്‍ ലഭ്യമാകേണ്ട ആശയഗ്രഹണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. ഇലക്‌ട്രോണ്‍ വിന്യാസത്തിലൂടെ മൂലകങ്ങളുടെ സവിശേഷതകള്‍ വിശദീകരിക്കാനും പദാര്‍ഥങ്ങളുടെ മാസും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്താനും രസതന്ത്രത്തില്‍ മോള്‍ അളവിനുള്ള പ്രാധാന്യം തിരിച്ചറിയാനും ആദ്യ യൂണിറ്റുകളിലൂടെ ശ്രമിക്കുന്നു. രാസപ്രവര്‍ത്തന വേഗവും സംതുലനാവസ്ഥയും ലോഹങ്ങളുടെ രാസപ്രവര്‍ത്തനശേഷിയും നിര്‍മാണഘട്ടങ്ങളും തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നു. ഓര്‍ഗാനിക് രസതന്ത്രത്തിലെ ചില അടിസ്ഥാന ആശയങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സമഗ്ര എന്ന വിദ്യാഭ്യാസ പോര്‍ട്ടലും, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യു.ആര്‍. കോഡ് രേഖപ്പെടുത്തിയ പാഠപുസ്തകങ്ങളും ക്ലാസ്‌റൂംപഠനപ്രവര്‍ത്തനങ്ങള്‍ ആയാസരഹിതവും രസകരവും ആക്കിത്തീര്‍ക്കും. ദേശീയതൊഴില്‍ നൈപുണി ചട്ടക്കൂടും (എന്‍.എസ്.ക്യു.എഫ്), കാലികപ്രസക്തിയുള്ള ദുരന്തനിവാരണവും ഐ.സി.ടി. സാധ്യതകളും ഈ പാഠപുസ്തകത്തില്‍ പരിഗണിച്ചിട്ടുണ്ട്.

Rasathanthram Bhagam 1 class 9 - Kerala Board: രസതന്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മനുഷ്യൻ കൈവരിച്ച അറിവാണ് ശാസ്ത്രം. നാം ആർജിച്ച എല്ലാ നേട്ടങ്ങൾക്കും കാരണം ശാസ്ത്രരംഗത്തുണ്ടായ വളർച്ചയാണ്. കൂടുതൽ പുരോഗതിയും നേട്ടങ്ങളും ലക്ഷ്യമിടുന്ന എല്ലാവർക്കും ശാസ്ത്രപഠനം ഗൗരവമായ വിഷയമാണ്. അതിനു

Rasathanthram Bhagam 2 class 9 - Kerala Board: രസതന്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മനുഷ്യൻ കൈവരിച്ച അറിവാണ് ശാസ്ത്രം. നാം ആർജിച്ച എല്ലാ നേട്ടങ്ങൾക്കും കാരണം ശാസ്ത്രരംഗത്തുണ്ടായ വളർച്ചയാണ്. കൂടുതൽ പുരോഗതിയും നേട്ടങ്ങളും ലക്ഷ്യമിടുന്ന എല്ലാവർക്കും ശാസ്ത്രപഠനം ഗൗരവമായ വിഷയമാണ്. അതിനു

Samoohya Sastram 1 class 10 - Malayalam Medium - SCERT Board: സാമൂഹ്യശാസ്ത്രം 1 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by Scert Kerala

The Part I of Social Science Textbook consists of eleven chapters related to History, Political Science, and Sociology. Among them, seven chapters deal with History. The first two chapters are related to world history and the subsequent four chapters discuss themes from Indian history. One chapter is related to Kerala history. Incorporating maximum historical sources, these chapters are designed widely, utilizing the scope of thematic presentation. They are the extension of lessons presented in the seventh standard. The entire chapters have been planned ensuring continuity and extension of the contents discussed in the previous classes. The seventh standard textbook emphasises on chronological presentation of personalities, movements, facts, etc. On the other hand the textbook for standard X introduces the historical process by giving prominence to the analysis of concepts rather than presenting mere facts and events.

Samoohya Sastram 2 class 10 - Malayalam Medium - SCERT Board: സാമൂഹ്യശാസ്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

പ്രകൃതിയിലെ വൈവിധ്യങ്ങളെ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉതകുംവിധം ഉപയോഗപ്പെടുത്താൻ സാങ്കേതികവിദ്യയുടെ വരവോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണ് എന്നിവയെക്കുറിച്ച് ആഴത്തിൽ പരിചയപ്പെടാനും ഭൂമിശാസ്ത്രത്തിൽ പുത്തൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് സാമാന്യധാരണ നേടാനും കഴിയുംവിധമാണ് പത്താം ക്ലാസിലെ പാഠഭാഗങ്ങൾ ഒരുക്കിയിട്ടുള്ളത്. മാനവവിഭവ വികസനം അനി വാര്യമായ കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. നാം നിരന്തരം ഇടപെടുന്ന സമൂഹം, സമൂഹത്തിലെ സാമ്പത്തികവിനിമയം, ബാങ്കുകൾ, അവയുടെ പ്രവർത്തനങ്ങൾ, ദേശീയവരുമാനം എന്നീ ആശയങ്ങളും ഈ പാഠപുസ്തകം ചർച്ച ചെയ്യുന്നു. സമഗ്ര എന്ന എഡ്യൂക്കേഷണൽ പോർട്ടലും ക്യു.ആർ.കോഡ് രേഖപ്പെടുത്തിയ പാഠപുസ്തകങ്ങളും ക്ലാസും പഠനപ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവും ആക്കിതീർക്കും. ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂടും (NSQF) കാലികപ്രസക്തിയുള്ള ദുരന്തനിവാരണമാർഗങ്ങളും ഐ.സി.ടി. സാധ്യതകളും പരിഗണിച്ചാണ് പാഠപുസ്തകം മെച്ചപ്പെടുത്തിയിട്ടുള്ളത്. അറിവും സന്തോഷവും പ്രദാനം ചെയ്യുന്നതും ജീവിതഗന്ധിയുമായ പഠനാനുഭവങ്ങൾ ആസ്വദിച്ച് അതിൽ പങ്കെടുത്ത് കൊണ്ട് ഈ പാഠപുസ്തകം കൂടുതൽ സമ്പുഷ്ടമാക്കുവാൻ നിങ്ങൾക്കാവട്ടെ. കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതിയിൽ ഇടപെടാനും ചുമതലാബോധമുള്ള പൗരന്മാരായി മാറാനും നിങ്ങളെ ഈ പാഠപുസ്തകം സഹായിക്കുമെന്നു വിശ്വസിക്കുന്നു.

Samoohyasasthram Bhagam 1 class 5 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Samoohyasasthram Bhagam-1 class 6 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം. ഇന്ത്യയുടെയും കേരളത്തിന്‍റെയും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക-വാണിജ്യമേഖല തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Samoohyasasthram Bhagam 2 class 5 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Samoohyasasthram Bhagam-2 class 6 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം. ഇന്ത്യയുടെയും കേരളത്തിന്‍റെയും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക-വാണിജ്യമേഖല തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Samoohyasasthram Part 1 class 8 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII

by Scert

ഇത് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 1 പാഠപുസ്തകമാണ്. ഇതിൽ ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രമീംമാസയും സമൂഹശാസ്ത്രവും സവിശേഷമായി ഉൾച്ചേർന്നിരിക്കുന്നു.

Samoohyasasthram Part 2 class 8 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII

by Scert

ഇത് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 1 പാഠപുസ്തകമാണ്. ഇതിൽ ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രമീംമാസയും സമൂഹശാസ്ത്രവും സവിശേഷമായി ഉൾച്ചേർന്നിരിക്കുന്നു.

Samoohyashasthram 1 (Part 1) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 1 മലയാളം ക്ലാസ് 9 ഭാഗം 1

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. സമൂഹത്തിന്‍റെ വികാസപരിണാമങ്ങളും മനുഷ്യന്‍റെ ബഹുമുഖമായ വളർച്ചയുമാണ് സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനവിഷയം.

Samoohyashasthram 1 (Part 2) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 1 മലയാളം ക്ലാസ് 9 ഭാഗം 2

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. സമൂഹത്തിന്‍റെ വികാസപരിണാമങ്ങളും മനുഷ്യന്‍റെ ബഹുമുഖമായ വളർച്ചയുമാണ് സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനവിഷയം.

Samoohyashasthram 2 (Part 1) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 2 മലയാളം ക്ലാസ് 9 ഭാഗം 1

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയാണ് ഇതില്‍ പ്രതിപാദിക്കുന്ന പഠനവിഷയങ്ങള്‍.

Samoohyashasthram 2 (Part 2) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 2 മലയാളം ക്ലാസ് 9 ഭാഗം 2

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയാണ് ഇതില്‍ പ്രതിപാദിക്കുന്ന പഠനവിഷയങ്ങള്‍.

Black Night Gown: Film Script

by Vinod Narayanan

കേരളത്തിന്റെ മനോഹര പശ്ചാത്തലത്തിൽ നടക്കുന്ന ഒരു അപസർപ്പക കഥയുടെ സിനിമ സ്ക്രിപ്റ്റ്. കഥ ഇന്ദ്രകുമാറും ഭാര്യ വസുന്ധരയും ചുറ്റിപറ്റി നാലുകെട്ടിന്റെ നിഗുഢതയിൽ കഥ വിരിയുന്നു.

Bram Stokerude Mummy - Hammer Horror Book 1- Malayalam Edition: ബ്രാം സ്റ്റോക്കറുടെ മമ്മി

by Maria Rose

Maria Rose's novel "Bram Stoker's Mummy" is an adaptation of Stoker's mummified novel "The Jewel of the Seven Stars". Bromstocker's Mummy begins with "Margaret Triloni had never visited Egypt, but a week before her twenty - third birthday, she began to dream about ancient Egypt". Who is following this girl from England named Margaret? Why did those eyes reach her? The answer to all this lies in one night twenty-three years ago. It was then that Margaret's father, Mr. Abraham Triloni, met that divine beauty, Terra. Terra, a woman who was bewitched and mummified alive centuries ago. There were many others with him that day. They are now scattered from that group and leading their own lives, but at any moment their heart is afraid, she, Margaret was the medium of Terra's arrival in the New Age. What is Terra doing in the Triloni family for that? What will happen to Margaret? Will Terra finally go down to the city and sow destruction? These are the main twists in this book.

Ganitham Bhagam-1 class 6 - Kerala Board: ഗണിതം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ ഗണിതം പാഠപുസ്തകം. കോണുകള്‍, ശരാശരി, ഭിന്നസംഘ്യകള്‍, വ്യാപ്തം, ദശാംശരൂപങ്ങള്‍ തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Noottiyanchaam Muriyile Penkutty - Malayalam Edition: നൂറ്റിയഞ്ചാം മുറിയിലെ പെണ്‍കുട്ടി

by Chetan Bhagat

The Girl in Room 105 is the eighth novel and the tenth book overall written by the Indian author Chetan Bhagat. The book became a bestseller based on prearranged sales alone. [3] It tells about a IIT coaching class tutor who goes to wish his ex-girlfriend on her birthday and finds her murdered. The rest of the story is his journey where he stands by his ex-girlfriend after her death to find justice. The book also addresses the stereotypes and political issues we face in India. The novel opens up with a conversation of the author of the book, Chetan Bhagat with a fellow passenger on a midnight IndiGo flight from Hyderabad to Delhi. After an initial conversation, Chetan agrees to listen to the story of the fellow passenger. Soon after, the fellow passenger starts narrating his story to the author.

Choondal P Padmarajan - Malayalam: ചൂണ്ടല്‍ പി പത്മരാജന്‍

by P Padmarajan

Choondal tells the story of an old man through his own thoughts. The beautiful imagery in the narration gives a feel of sharing the real moments with the old man, who set out for fishing with his choonda (fishing rod) while his only unmarried daughter (the only family) curses him, till he returns in the evening with a varal (a big fish). The curse and the thoughts generating from it is amazingly penned by Malayalam’s ever-loved story teller P Padmarajan.

Refine Search

Showing 51 through 75 of 96 results